കെസിആറിന്റെ മകളും, തെലങ്കാന എംഎൽസിയുമായ കെ കവിത തന്റെ എക്സ് അക്കൗണ്ടിലൂടെ " ബിആർഎസ് മേധാവി കെസിആറിന് നിസാര പരിക്കേറ്റു, ഇപ്പോൾ ആശുപത്രിയിൽ വിദഗ്ധ പരിചരണത്തിലാണ്. പിന്തുണയും ആശംസകളും കൊണ്ട്, അച്ഛൻ ഉടൻ തന്നെ സുഖം പ്രാപിക്കും. എല്ലാ സ്നേഹത്തിനും നന്ദി" എന്ന് പോസ്റ്റ് ചെയ്തു.
തെലങ്കാനയിൽ ഇതുവരെ 70 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 'ആകെ കേസുകളുടെ എണ്ണം ഇപ്പോഴും 70 ആണ്. ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ ഉള്ള പതിനൊന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അവരെ ഇന്ന് ഡിസ്ചാർജ് ചെയ്യും.